ചേർത്തല: കടക്കരപ്പള്ളി ആയുർവേദ ഡിസ്‌പെൻസറിയിൽ മാനസിക രോഗ ചികിത്സയുടെയും പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ടി.റെജീന,ശശിധരൻ,ചന്ദ്രിക,സഞ്ജിത്ത് കൈപ്പാരിശേരി എന്നിവർ പങ്കെടുത്തു.