കായംകുളം: പെരിങ്ങാല വലിയതറ രാധാലയത്തിൽ ആർ. അനിൽകുമാർ (55) നിര്യാതനായി.
സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന്. ഭാര്യ: ശുഭ. മകൾ: ദുർഗ്ഗ