ചേർത്തല: പട്ടണക്കാട് പൊന്നാംവെളി ആലുങ്കൽ കൃഷ്ണനിവാസിൽ പരേതനായ നാരായണ പ്രഭുവിന്റെ ഭാര്യ എം.ആർ.രത്നം (77) നിര്യാതയായി. മക്കൾ:കെ.എൻ.പ്രദീപ് (എസ്.ബി.ഐ, അരൂർ), പ്രിയ.മരുമക്കൾ:ഉമ,രാജീവ് (ഫിനാൻസ് മാനേജർ, ടി.എം.എം.സി,ചേർത്തല)