ചെട്ടികുളങ്ങര: ഈരേഴതെക്ക് വിശ്വഭവനത്തിൽ വിശ്വനാഥൻപിള്ളയുടെ മകൻ വിഷ്ണു വിശ്വനാഥ് (33) നിര്യാതനായി. മാതാവ്: രമാദേവി. സഹോദരൻ: വിശാഖ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.