ചേർത്തല:ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി മുൻ ട്രസ്റ്റി മുനിസിപ്പൽ 27-ാം വാർഡ് കോയിക്കര ജോൺ ജോസഫ് (കുഞ്ഞൂഞ്ഞ്-87) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. സഹോദരങ്ങൾ:ത്രേസ്യാമ്മ വർഗീസ്,കെ.ജെ.മാത്യു (ജോയിച്ചൻ,ബംഗളുരു), പരേതരായ കെ.ജെ.വർക്കി (വാവച്ചൻ),കെ.ജെ.ജോസഫ് (റിട്ട.പ്രഥമാദ്ധ്യാപകൻ ഗവ.സ്‌കൂൾ ചേർത്തല), മറിയക്കുട്ടി ജോസഫ്,കുഞ്ഞമ്മ ആന്റണി.