ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പല്ലന 541-ാം നമ്പർ ശാഖയിലെ പച്ചക്കറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, ശാഖാ യോഗം ആക്ടിഗ് പ്രസിഡന്റ് കെ.ജി.പ്രഭാകരൻ, സെക്രട്ടറി കുമാര കോടി ബാലൻ, കമ്മിറ്റി അംഗങ്ങളായ അശോകൻ, ബിജു കവി രാജ്, ഭാസി, മോഹനൻ തുടങ്ങിയവർ സംസാരിച്ചു