a

മാവേലിക്കര: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഓലകെട്ടിയമ്പലം വാത്തികുളം സജി ഭവനത്തിൽ ജോൺ തോമസ് (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വാത്തികുളം സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: സജി തോമസ് (ദുബായ്), അജി തോമസ്, റവ.ബിജു തോമസ് (ബീലിവേഴ്സ് ഈസ്റ്റേൺ ചർച്ച്, കോഴഞ്ചേരി). മരുമക്കൾ: ആനി, മിനി, റിന.