ആലപ്പുഴ: ജെ.എസ്.എസ് ഓഫീസ് പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന കമ്മി​റ്റി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക സംസ്ഥാനനേതൃത്വത്തെ ഏൽപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ പി.രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ രാധാഭായി ജയചന്ദ്രൻ, യു.കെ.കൃഷ്ണൻ, കെ.പിതാംബരൻ, ശ്യാം ആലപ്പുഴ, ശശീന്ദ്രൻ, കെ.പി.വിജയരാജൻ, സജിമോൻ, എൻ.കുട്ടികൃഷ്ണൻ, വി.കെ. അമ്പർഷൻ, പി.സി.സന്തോഷ്, രാജു-കട്ടത്തറ , വാസവൻ-കായംകുളം തുടങ്ങിയവർ പങ്കെടുത്തു.