കൊല്ലം: ആർഷഭാരത സംസ്കാരം പ്രചരിപ്പിച്ച് ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'ആർഷസംസ്കാരഭാരതി' ഭാരവാഹികളെ മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ പ്രഖ്യാപിച്ചു. സ്വാമി ചിദാനന്ദപുരി (മുഖ്യ രക്ഷാധികാരി), ഡോ. വി.ആർ. പ്രബോധ ചന്ദ്രൻ നായർ - തിരുവനന്തപുരം, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ - പത്തനംതിട്ട, ഡോ. എൻ. ഗോപാലകൃഷ്ണൻ -തൃശൂർ, ഡോ. കെ.അരവിന്ദാക്ഷൻ- തൃശൂർ, എസ്. നാരായണസ്വാമി- കൊല്ലം, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ-ആലപ്പുഴ (രക്ഷാധികാരി) കെ.എൻ. രാധാകൃഷ്ണൻ - കണ്ണൂർ (പ്രസിഡന്റ്), ഡോ. രാമമൂർത്തി-തിരുവനന്തപുരം, ജയകൃഷ്ണൻ കൊളത്തൂർ-മലപ്പുറം, ജി.ബി. ദിനചന്ദ്രൻ - എറണാകുളം (വൈസ് പ്രസിഡന്റ്), കാനാ അഭിലാഷ് - കൊല്ലം (ജനറൽ സെക്രട്ടറി), ഉണ്ണിക്കൃഷ്ണവാര്യർ പട്ടാന്നൂർ - കണ്ണൂർ (സംഘടനാ സെക്രട്ടറി), അഡ്വ. അജീഷ് നമ്പ്യാക്കൽ-കോഴിക്കോട്, ശ്യാം പ്രസാദ്- പാലക്കാട്, അരുൺ ശർമ്മ- പത്തനംതിട്ട, ടി.കെ.രാജു - ഇടുക്കി (ജോ. സെക്രട്ടറി), കെ.വി. രാധാകൃഷ്ണ വാര്യർ - തൃശൂർ (ട്രഷറർ), ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി-തിരുവനന്തപുരം, എ.കെ. ഗോവിന്ദജി - തൃശൂർ, വാമനൻ നമ്പൂതിരി -ഡൽഹി, ഡോ. ജയസൂര്യ - കോട്ടയം, ഡോ. കെ.ബി.സുരേഷ് ഗുരുവായൂർ- തൃശൂർ (ഉപദേശക സമിതി അംഗങ്ങൾ), കുടവെട്ടൂർ വാമനൻ നമ്പൂതിരി- കൊല്ലം (താന്ത്രികം, പൂജ), ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി- കണ്ണൂർ (യജ്ഞങ്ങൾ, സത്രങ്ങൾ), രാജീവ് ഇരിങ്ങാലക്കുട -തൃശൂർ (പ്രസിദ്ധീകരണം), എസ്.രാധാകൃഷ്ണൻ - കൊല്ലം (പബ്ലിക് റിലേഷൻ, മീഡിയ), അഡ്വ. ഷജിത്ത് നടുവിൽ- കണ്ണൂർ (ഐ.ടി സെൽ), പ്രവീൺ പനോന്നേരി - കണ്ണൂർ (ജ്യോതിഷം), പൂജപ്പുര കൃഷ്ണൻ നായർ - തിരുവനന്തപുരം (കല, സാഹിത്യം), കലയപുരം വിഷ്ണു നമ്പൂതിരി- കൊല്ലം (സംസ്കാരം, പൈതൃകം, ആചാരാനുഷ്ഠാനം), മുരളീധര വാര്യർ കല്യാശേരി - കണ്ണൂർ (യുവജന ആൻഡ് ബാലസമിതി), തച്ചപ്പള്ളി ശശിധരൻ നായർ - തിരുവനന്തപുരം (പാഠശാല / സിലബസ് ) ഉപസമിതി ചെയർമാന്മാർ.