പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ടെലിവിഷൻ ചലഞ്ച് പദ്ധതിയിലെ ടിവി. വിതരണത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ നിർവഹിച്ചു. നി യോജക മണ്ഡലം പ്രസിഡന്റ് നിധീഷ്ബാബു, എം.ആർ.രവി, ഇ.കെ.കുഞ്ഞപ്പൻ, അഷറഫ് വെള്ളേഴത്ത്, കെ.ജെ.ജോബിൻ, കെ.എസ്.കബീർ, റഹ്മത്തുള്ള, മജീദ്, വി.പി.അഭിലാഷ്, മറ്റത്തിൽ ഭാഗം ഹെഡ്മാസ്റ്റർ പി.ഡി. ജോഷി, ഇജാസ് കണ്ണാറപ്പള്ളി, സിയാദ് തുടങ്ങിയവർ പങ്കെടുത്തു.