ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്‌ഷൻ പരിധിയിൽ വൈ.എം.സി.എ പാലം മുതൽ ശവക്കോട്ടപാലം വരെയും, വാടക്കനാലിന്റെ വടക്കേക്കരയിൽ എൻ.സി ജോൺ റോഡ്, ചാത്തനാട് എന്നീ പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.