അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുത്തൻനട, പുന്തല, പുന്തല ഈസ്റ്റ്, മലയിൽ കുന്ന്, കുരുട്ടു, കൃഷിഭവൻ ഈസ്റ്റ്, സഫീദ, ഇജാബ, സഹോദര, വിരുത്തുവേലി, അറയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ കുഴിയിൽ ക്ഷേത്രം, കാട്ടുപുറം, മെഡിക്കൽ കോളേജ്, നഴ്സിംഗ് കോട്ടേഴ്സ്, ശിശുവിഹാർ, ദന്തൽ കോളേജ്, എസ്.ഡബ്ല്യു.എസ്, താനാകുളം സൗത്ത്, പേരൂർ കോളനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.