അമ്പലപ്പുഴ: കഞ്ഞിപ്പാടം മുട്ടുങ്കൽ ഔസേഫ് ഗ്രിഗറി (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വൈശ്യം ഭാഗം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ, വാവച്ചൻ, ബേബിച്ചൻ, കുഞ്ഞുമോൻ, കുട്ടപ്പൻ, കുഞ്ഞച്ചൻ, ജോമോൻ. മരുമക്കൾ :സാലിമ്മ, കുഞ്ഞുമോൾ, അൻസമ്മ, സജി, ജൈനമ്മ, ബെറ്റി, നിമ്മി.