lekshmanan

പുതിയവിള : പുതിയവിള വടക്ക് കടമ്പാട്ട് വീട്ടിൽ ലക്ഷ്മണൻ (68-പൊടിയൻ) നിര്യാതനായി. മക്കൾ: അമ്പിളി, അനിൽകുമാർ. മരുമക്കൾ : രാജേഷ്, അരുന്ധതി. സഞ്ചയനം 5ന് രാവിലെ 8ന്.