sali

വെട്ടിക്കോട് : വരിക്കോലിൽ ആർ.സുഗതന്റെ ഭാര്യ സാലി (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.മക്കൾ : സീബ, സീന, ഷൈൻ. മരുമക്കൾ: ജോയൽ വർഗീസ്, അഡ്വ. സുനിൽ, മെറിൻ.