അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന ജനകീയ ബാരിക്കേഡ് സമരം ജൂലായ് 3ലേയ്ക്ക് മാറ്റിയതായി സമരസമിതി നേതാക്കൾ അറിയിച്ചു.