മാന്നാർ:കുട്ടമ്പേരൂർ ചിറക്കൽ പുത്തൻപറമ്പിൽ പരേതനായ ടി.ജെ.തോമസിന്റെ ഭാര്യ അമ്മിണി തോമസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷെർളി,ഷിബു. മരുമക്കൾ:എം.കെ.ജയ് ,സുനി.