കുട്ടനാട്: ഇന്ധന വില വർദ്ധനവിനെതിരെ നീലംപേരൂർ മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ ചെറുകര പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി നാരായണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.