തുറവൂർ:എസ്.എൻ.ഡി.പി യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖായോഗം വൈസ് പ്രസിഡന്റ് വളമംഗലം തെക്ക് കുമ്മംപള്ളിൽ വി. ചെല്ലപ്പൻ (85,റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി..ശാഖ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വസുമതി. മക്കൾ: ബീന (യു.എസ്.എ), ബിജു. മരുമക്കൾ: പുഷ്ക്കരൻ (യു.എസ്.എ), വിദ്യ.