ചേപ്പാട് : ഏവൂർ വടക്ക് പടിഞ്ഞാറ് തയ്യിലേത്ത് വടക്കതിൽ രാമൻനായർ (81) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: രജനി നായർ (ട്രഷറി ഒാഫീസ്, കായംകുളം), കിരൺ നായർ. മരുമക്കൾ: രതീഷ്, പരേതനായ സന്തോഷ് ബി. പിള്ള. സഞ്ചയനം 5ന് രാവിലെ 9ന്.