അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ നടക്കുന്ന പൊതുപരിപാടികളിൽ നിന്നു തന്നെ ഒഴിവാക്കുന്നതിനെതിരെ ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിയമസഭാ സ്പീക്കർ , ചീഫ് സെക്രട്ടറി, ജില്ലാ കളക് ടർ എന്നിവർക്ക് പരാതി നൽകി.