santha

ചാരുംമൂട് : വേടരപ്ലാവ് ഒറ്റമാവിളയിൽ കെ ശശിധരന്റെ ഭാര്യ ശാന്ത (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ : ശാലിനി , ശരത്. മരുമക്കൾ : ബിജു, സൂര്യ