പറയകാട് : കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് തിരുമലഭാഗം അജിനിലയത്തിൽ വാസുദേവൻ (78) നിര്യാതനായി. ഭാര്യ.ഓമന. മക്കൾ : ഷാജി (കൃഷി വകുപ്പ്, ആലപ്പുഴ),രാജേഷ് (ഗവ.ഐ.ടി.ഐ.,കളമശ്ശേരി), ഡോ.അജിമോൻ(ആയുർവേദം,ചെന്നൈ). മരുമക്കൾ : ബിന്ദു,രാജി,ഡോ.ദിവ്യ(ആയുർവേദം,ചെന്നൈ).