തേവലക്കര: അയണിവിളയിൽ പരേതനായ ജോൺ വൈദ്യന്റെ ഭാര്യ തങ്കമ്മ ജോൺ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര കരിക്കം സെവന്ത് ഡേ അഡ്വന്റിസ്റ്റ് സെമിത്തേരിയിൽ. മക്കൾ: എൽ.സി. വർഗീസ്, ശാന്തമ്മ തങ്കച്ചൻ, കുഞ്ഞാമ്മ, ലിസി, സാബ്രു വൈദ്യൻ, മേഴ്സി ജോൺ. മരുമക്കൾ: പാസ്റ്റർ കെ.സി. വർഗീസ്, പാസ്റ്റർ കെ.വൈ. തങ്കച്ചൻ, പരേതനായ കെ.സി. തങ്കച്ചൻ, ഡോ. സി.ജി. വർഗീസ്, ജെസി, പരേതനായ ജോൺസൺ.