bharathi

മാവേലിക്കര : കരിപ്പുഴ രാഹുൽഭവനിൽ പരേതനായ പി.ആർ.രാഘവന്റെ ഭാര്യ ഭാരതി രാഘവൻ (88- റിട്ട. ഹെഡ്മിസ്ട്രസ്, മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗം, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം മുൻ സംസ്ഥാന പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽ പ്രസാദ് (അബുദാബി), റോയ് പ്രസാദ് (ദുബായ്), രുമ (ടീച്ചർ, ഏയ്ഞ്ചൽസ് ആർക്ക്, കായംകുളം). മരുമക്കൾ: രഞ്ജിനി (അബുദാബി), സുജിനി, രാജ് കുമാർ (ബിസിനസ്).