ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി തെക്ക് കൊക്കരേത്ത് (വനജ ഭവനം) പുരുഷോത്തമൻ നായർ (73) നിര്യാതനായി. ഭാര്യ : രാധമ്മ. മക്കൾ: പരേതയായ വനജ, അജയകുമാർ. മരുമകൾ: ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.