a

മാവേലിക്കര: പല്ലാരിമംഗലം തുഷാരത്തിൽ നാരായണക്കുറുപ്പ് (64) നിര്യാതനായി. ഭാര്യ: ഗോപകുമാരി. മക്കൾ: പ്രത്യുഷ് എൻ.കുറുപ്പ്, ശ്രേയസ് ജി കുറുപ്പ്. മരുമക്കൾ: രേഖ, വസന്തകുമാർ.