ആലപ്പുഴ: അവലൂക്കുന്ന് വാർഡിൽ കൈചൂണ്ടിമുക്ക് പാർവ്വതി ഹൗസിൽ കെ.പ്രകാശൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി, മക്കൾ: പ്രശാന്ത്, പാർവ്വതി. മരുമക്കൾ: നീതു, ഉണ്ണിക്കൃഷ്ണൻ.