അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് കൃഷിഭവൻ മുഖാന്തരം ചെറുകിട നാമമാത്ര കർഷക പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അമ്പലപ്പുഴ വടക്ക് കൃഷിഭവൻ പരിധിയിലെ കർഷകർ ജൂലായ് 15ന് മുമ്പാ അക്ഷയയിൽ ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്ററിംഗ് നൽകിയശേഷം കൃഷിഭവനിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ഒപ്പിടണമെന്ന് കൃഷി ഓഫീസറായ രമ്യ കെ.എസ്. അറിയിച്ചു.