പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡണ്ടറി സ്കൂളിലെ അർഹരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി നൽകുന്ന ടെലിവിഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഡോ. വി.ആർ.സുരേഷ് ടി.വി നൽകുന്നു. സ്വപ്ന, എൻ.ആർ.സാജു എന്നിവർ സമീപം.