കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തെങ്ങുവിളയിൽ (പ്രശാന്തി) ആർ. പ്രഭാകരൻ (റിട്ട. എക്സി. എൻജിനീയർ - 75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: പ്രശാന്ത് (എൻജിനീയർ, യു.എസ്.എ), ഡോ. പ്രവീണ (അസീസിയ ദന്തൽ മെഡിക്കൽ കോളേജ്). മരുമക്കൾ: അഞ്ജു (എൻജിനീയർ, യു.എസ്.എ), ബി. വിനു (എക്സി. എൻജിനീയർ, ആലപ്പുഴ).