ആലപ്പുഴ: പഴവീട് ഹൗസിംഗ് കോളനി വാർഡ് കറുകപ്പറമ്പിൽ ടി.എസ്.പങ്കജാക്ഷന്റെ ഭാര്യ അരുന്ധതി (76) നിര്യാതയായി. മക്കൾ: പി.ഷിബു, ഷോമിജ അനീഷ് കുമാർ. മരുമക്കൾ: നിഷ, ഡി.അനീഷ് കുമാർ. സഞ്ചയനം ഇന്ന്.