മണ്ണഞ്ചേരി:പഞ്ചായത്ത് 8-ാം വാർഡ് തെക്കും മഠത്തിൽ കോൺഗ്രസ് നേതാജി മണ്ഡലം പ്രസിഡന്റ് എം.പി. ജോയിയുടെ മകൻ, ആലപ്പുഴ മെഡിക്കൽ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നിഷ്യൻ അക്ഷയ് ജോയി (27) നിര്യാതനായി. മാതാവ്:സിന്ധു. സഹോദരൻ:അഭയ് ജോയി.