തൃക്കുന്നപ്പുഴ: പാനൂർ വൈലിത്തറയിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ റഫീഖാ ബീവി (51) നിര്യാതയായി.കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പാനൂർ വരവുകാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ വാജിദ്, സുറുമി.