ഹരിപ്പാട്: കരുവാറ്റ സെക്ഷന്റ പരിധിയിൽ ചെറുതന ഇല്ലം, ആയാപറമ്പ് എച്ച്.എസ്, ആയാപറമ്പ് ഫെഡറൽ ബാങ്ക്‌, മാമ്പുഴക്കാട്, ആനാരി നമ്പർ 2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും