ഹരിപ്പാട്: മഹാദേവികാട് കല്ലേമൂലേക്കാട്ടിൽ വിശ്വംഭരൻ (63) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സജി, സജിത്ത്, സച്ചു. മരുമക്കൾ: സോജ, ആതിര, ശ്രുതി. സഞ്ചയനം 4ന് രാവിലെ 8ന്.