മാവേലിക്കര: അറുനൂറ്റിമംഗലം മന്നാലിൽ ക്ഷേത്രം - നിരവിനാൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. ഫിഷറീസ് വകുപ്പിൽ നിന്ന് 1.01 കോടി ചെലവഴിച്ച് അറുന്നൂറ്റിമംഗലം പാടശേഖരത്തിന് നടുവിലൂടെ ഒരു കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്.