ഹരിപ്പാട്: കുമാരപുരം കൊച്ചുവാഴത്തോപ്പിൽ മണിയന്റെ മകൻ അഭിലാഷ് (20) നിര്യാതനായി. മാതാവ്: ശശികല. സഹോദരി: അപർണ്ണ .