കുറത്തികാട്: പള്ളിക്കൽ ഈസ്റ്റ് ചക്കോലിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻപിള്ള, രാധാമണി. മരുമക്കൾ: ശാന്തമ്മ, പരേതനായ ശശിധരൻപിള്ള. സഞ്ചയനം 6ന് രാവിലെ 9ന്.