kc-mathew

ചെങ്ങന്നൂർ: തുണ്ടത്തുമലയിൽ പ്ലാമൂട്ടിൽ ഹൗസിൽ വിമുക്തഭടൻ കെ.സി.മാത്യു (മത്തായിച്ചൻ-98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുത്തൻകാവ് മതിലകം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ മേരി മാത്യു മക്കൾ: അച്ചൻകുഞ്ഞ് (അമേരിക്ക), മാത്തുക്കുട്ടി (പൂനെ), റെനി (കൊട്ടാരക്കര). പരേതനായ കെ.എം.വർഗീസ്, പരേതയായ ലാലിക്കുട്ടി. മരുമക്കൾ: വത്സമ്മ (അമേരിക്ക), ലീലാമ്മ, തമ്പി, രാജൻ,

പരേതയായ മോളി.