ponnamma

കൊഴുവല്ലൂർ: പരിവനിൽക്കുന്നതിൽ പരേതനായ വാസുദേവൻ പിള്ളയുടെ

ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതിയമ്മ, പരമേശ്വരക്കുറുപ്പ്, ലതിക കുമാരി, ഹരികുമാർ, പ്രസന്നകുമാർ, പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. മരുമക്കൾ:സുധ, ബിന്ദു പി.കുറുപ്പ്, കൃഷ്ണപിള്ള, രാജശ്രീ, പരേതനായ പ്രഭാകരൻ നായർ. സഞ്ചയനം ഞായർ പകൽ 9ന്.