ഓച്ചിറ: കൊറ്റമ്പള്ളി കൊച്ചുകളിക്കൽ പരേതനായ താഴത്തോട്ടത്ത് രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന്. മക്കൾ: പ്രസന്നകുമാരി, ചന്ദ്രിക കുമാരി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗോപകുമാർ (എൻജിനിയർ), ഡോ. അയ്യപ്പൻ നായർ.