raghavan

ഓച്ചിറ: മേമന രാഘവഭവനത്തിൽ (പട്ടന്റെ പടീറ്റതിൽ) രാഘവൻ (76) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: സന്തോഷ്, സതീഷ്. മരുമക്കൾ: മഞ്ജു, അനീഷ. സഞ്ചയനം 6ന് രാവിലെ 7.30ന്.