മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 12- ാം വാർഡ് ലൂർദ്ദ് ഭവനിൽ (മറ്റത്തിൽ വെളി) എ.ഇഗ്‌നേഷ്യസ് (65) നിര്യാതനായി.നട്ടെല്ലിന് ക്ഷതമേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11ന് കലവൂർ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ:ഷേർലി.മക്കൾ:ശിതൾ,സിൻസി.മരുമക്കൾ:സിജോജോസഫ്,ജോബിൻ മാത്യു.