kovid

രാജ്യത്തെ കൊവിഡ് മരണം 6028 ആയി ഉയർന്നു
ആകെ കേസുകൾ-216177

ഡൽഹിയിൽ ഇന്നലെ 1513 പുതിയ രോഗികളും 9 മരണവും. ആകെ 23645 കൊവിഡ്‌കേസുകൾ.മരണം 606.