covid

ന്യൂ‌ഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന നേതാവും അമ്മയും കൊവിഡ് ബാധിച്ച് മരിച്ചു. താനെ മിരാബയന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലറായ ഹരിഷ്ചന്ദ്ര അംഗോഗർ ചൊവ്വാഴ്ചയും അദ്ദേഹത്തിന്റെ മാതാവ് ഇന്നലെയുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും രോഗമുക്തരായിരുന്നു. മരണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചിച്ചു.