delhi-high-court-
Delhi High Court

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലേക്കുള്ള പി.ജി പ്രവേശനത്തിനായി ഇന്ന് നടക്കുന്ന പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സമ‌‌ർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ജയന്ത് നാഥ് തള്ളി.