ന്യൂഡൽഹി : കൊവിഡ് സാഹചര്യം വിലയിരുത്താൻ 16നും 17നും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. 16 നാണ് കേരളത്തിന് സമയം അനുവദിച്ചിരിക്കുന്നത്.