നേപ്പാളിന്റെ നടപടിക്ക് യാതൊരു സാധൂകരണവുമില്ല. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. നേപ്പാളിന്റെ വാദം ചരിത്രപരമായ വസ്‌തുതകളുടെയോ, തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ധാരണകളുടെ ലംഘനവുമാണത്.

-അനുരാഗ് ശ്രീവാസ്‌തവ,

വിദേശകാര്യ മന്ത്രാലയം വക്താവ്