covid

മുംബയ്: തിരുവനന്തപുരത്തു നിന്ന് നേത്രാവതി എക്‌സ്‌പ്രസിൽ മുംബയിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ജൂൺ 13ന് മുംബയിലെത്തിയ ട്രെയിനിലെ എസ് 8 കോച്ചിലാണ് ഇയാൾ യാത്ര ചെയ്‌തിരുന്നത്. തുടർന്ന് ഈ കോച്ചിലെ മുഴുവൻ യാത്രക്കാരോടും ഐസലേഷൻ പോകാനും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.